അരുവിത്തുറ: തലപ്പലം പഞ്ചായത്തിലെ പഞ്ചായത്ത് ബ്ലോക്ക്, കേരളോത്സവ മത്സരാർഥികൾക്ക് ജേഴ്സിയും കിഡ്നി രോഗികൾക്കു ഡയാലിസിസ് കിറ്റും വിതരണം ചെയ്ത് അരുവിത്തുറ ലയൺസ് ക്ലബ്.
ലയൺസ് ക്ലബ് പ്രസിഡന്റ് ഡോ. കുര്യാച്ചൻ ജോർജ് വലിയമംഗലം, ഡിസ്ട്രിക്ട് ചെയർപേഴ്സൺ സിബി മാത്യു പ്ലാത്തോട്ടം, അഡ്മിനിസ്ട്രേറ്റർ ജോസ് മനയ്ക്കൽ, സെക്രട്ടറി ലെൻസ് ജോജോ പ്ലാത്തോട്ടം എന്നിവർ ചേർന്ന് തലപ്പലം ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഡിജു സെബാസ്റ്റ്യന് ജേഴ്സികൾ കൈമാറി. ഡയാലിസിസ് കിറ്റ് പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ഏറ്റുവാങ്ങി.