പാലാ: അല്‍ഫോന്‍സ കോളജില്‍ നടന്ന എംജി യൂണിവേഴ്സിറ്റി വനിതാ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിൽ പാലാ അൽഫോൻസ കോളജ് ജേതാക്കളായി. ഫൈനലില്‍ അല്‍ഫോന്‍സ കോളജ് ചങ്ങനാശേരി അസംപ്ഷന്‍ കോളജിനെ പരാജയപ്പെടുത്തി. സ്കോർ: 19-25, 32-30, 25-13, 25-22.
അല്‍ഫോന്‍സ കോളജ് തുടര്‍ച്ചയായി രണ്ടാം തവണയാണ് വിജയികളാകുന്നത്. ലീഗ് അടിസ്ഥാനത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ എല്ലാ ടീമുകളെയും തോൽപ്പിച്ചാണ് അല്‍ഫോന്‍സ കോളജ് ജേതാക്കളായത്. ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംസ്ഥാനം അസംപ്ഷന്‍ കോളജ് ചങ്ങനാശേരിയും മൂന്നാം സ്ഥാനം കാതോലിക്കറ്റ് കോളജ് പത്തനംതിട്ടയും നാലാം സ്ഥാനം സെന്റ് സേവ്യേഴ്സ് കോളജ് ആലുവയും കരസ്ഥമാക്കി.
അല്‍ഫോന്‍സ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. റജീനാമ്മ ജോസഫ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അല്‍ഫോന്‍സ കോളജ് ടീമിന്റെ പരിശീലകന് നവാസ് വാഹബിനെ ചടങ്ങില്‍ ആദരിച്ചു.