ന്യൂഡൽഹി: കാഴഞ്ചേരി, മുണ്ടയ്കാ തോട്ടതുമണ്ണിൽ കുടുംബാംഗവും ജസോള വിഹാർ, ഡിഡിഎ ഫ്ളാറ്റ് ഒ2, പോക്കറ്റ് 9അയിൽ താമസക്കാരനുമായി ജോണ് ഫിലിപ്പ് (66) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗ്രേസി. പടുതോട് പീടിക്കമലയിൽ കുടുംബാംഗം. മക്കൾ: ജിബി(യുകെ), ജിൻസി (ഡൽഹി). മരുമകൾ: മിത്തു (യുകെ).
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്