ന്യൂഡൽഹി: പള്ളക്കാട് പുതുക്കോട് കോതാനേത് കുടുംബാംഗവും യൂനിസെൻ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൽ ജനറൽ മാനേജരുമായിരുന്ന രവി കുമാർ(55) ഹൃദയഘാതത്തെ തുടർന്ന് ഡൽഹിയിൽ നിര്യാതനായി. HNO 63, 64, second floor , രാമ പാർക്ക് റോഡ്, മോഹൻ നഗർ, ഉത്തംനഗറിലായിരുന്നു താമസം.യിരുന്നു മരണം. സംസ്കാരം നടത്തി. ഭാര്യ : ഷീല നായർ. മക്കൾ: ശ്രീജ ആർ. നായർ, ഐശ്വര്യ ആർ നായർ.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്