ചങ്ങനാശേരി: മെലാഞ്ച് 2022 ഇന്റര്കൊളജിയേറ്റ് ഫെസ്റ്റിന്റെ ഭാഗമായി സെന്റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷന്‍ ലൈവ് പെയിന്റിംഗ് സംഘടിപ്പിച്ചു.
ഭദ്രന് കാര്‍ത്തിക, ഷമീര്‍ ഹരിപ്പാട്, പ്രണവം ശ്രീകുമാര്‍, നസീറ പടിയറ, പ്രകാശം കടമ്പനാട് എന്നിവരാണ് പരിപാടിയില്‍ പങ്കെടുത്ത പ്രമുഖര്‍. ഇവര്‍ക്ക് പുറമെ എസ്ജെസിസിയില് പഠിക്കുന്ന ചിത്രകാരന്മാരും പെയിന്റിംഗില്‍ പങ്കെടുത്തു.
കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോസഫ് പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ചിത്രകാരന് ഭദ്രന് കാര്‍ത്തിക, കോളജ് വൈസ് പ്രിന്‍സിപ്പല്‍ തോമസ് ജോസഫ്, മെലാഞ്ച് ചീഫ് കോഓർഡിനേറ്റര്‍ സജി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.