ന്യൂഡൽഹി: സെന്റർ ഫോർ സയൻസ് ആൻഡ് എൻവയേൺമെന്റ് (സിഎസ്ഇ) ഉദ്യേഗസ്ഥനും ഡൗൺ ടു എർത്തിൽ എഡിറ്റോറിയൽ കോർഡിനേറ്ററുമായിരുന്ന ദാമോദരൻ പിള്ള മണികണ്ഠൻ നായർ (ഡി.എം. നായർ-60) അന്തരിച്ചു.
കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ കുരുക്ഷേത്രയിലെ ശ്രീ ബാലാജി ആരോഗ്യം ആശുപത്രിയിൽ വച്ചാണു മരണം. തിരുവനന്തപുരം വെഞ്ഞാറംമൂട് സ്വദേശിയാണ്. ഡൽഹിയിൽ മയൂർ വിഹാറിലായിലായിരുന്നു താമസിച്ചിരുന്നത്. സംസ്കാരം കുരുക്ഷേത്രയിൽ തന്നെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തി.
ഡൽഹി സർക്കാർ സ്കൂൾ അധ്യാപികയായ ആരാധന നായരാണ് ഭാര്യ. അശ്വതി നായർ, ആദർശ് നായർ എന്നിവർ മക്കളാണ്.