+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കി​ഡ്സ് പാ​ർ​ക്ക് കു​ട്ടി​ക​ൾ​ക്കാ​യി തു​റ​ന്നു​ക്കൊ​ടു​ത്തു

കൂ​ട​ര​ഞ്ഞി: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കി​ഡ്സ് പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യ​ൽ നി​ർ​വ​ഹി​ച്ചു. കൂ​ട​ര​ഞ്ഞി പ
കി​ഡ്സ് പാ​ർ​ക്ക് കു​ട്ടി​ക​ൾ​ക്കാ​യി  തു​റ​ന്നു​ക്കൊ​ടു​ത്തു
കൂ​ട​ര​ഞ്ഞി: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കി​ഡ്സ് പാ​ർ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യ​ൽ നി​ർ​വ​ഹി​ച്ചു.
കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ദ​ർ​ശ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​രു​ന്നു​ക​ൾ​ക്കാ​യി കി​ഡ്സ് പാ​ർ​ക്ക് സ്പോ​ൺ​സ​ർ ചെ​യ്ത ബാ​ജി ജോ​സ​ഫ് കാ​ക്ക​നാ​ടി​നെ ആ​ദ​രി​ച്ചു.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​റോ​യി തേ​ക്കും കാ​ട്ടി​ൽ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ലീ​ന വ​ർ​ഗീ​സ്, വാ​ർ​ഡ് അം​ഗം ജോ​സ് മോ​ൻ മാ​വ​റ, ഹെ​ഡ്മാ​സ്റ്റ​ർ സ​ജി ജോ​ൺ, എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലൗ​ലി ടി. ​ജോ​ർ​ജ്, എ​ൽ​പി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി പെ​രി​കി​ലം ത​റ​പ്പേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.