തലയോലപ്പറമ്പ്: കേരള കോൺഗ്രസ്-എം തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരേ മോചന ജ്വാല തെളിച്ചു. മണ്ഡലം പ്രസിഡന്റ് ആന്റണി കളമ്പുകാടന്റെ അധ്യക്ഷതയിൽ തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളി വികാരി ഫാ. വർഗീസ് ചെരപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി. കുര്യൻ പ്ലാക്കോട്ടയിൽ, സി.ജെ. ജോൺ പാലയ്ക്കൽകാല, ജില്ലാ കമ്മിറ്റി അംഗം ജി. ബിന്ദു, നിയോജക മണ്ഡലം ട്രഷറർ രാജു പട്ടശേരി, ജോർജ് പുത്തൻപുര, സിബി ഉപ്പാണിയിൽ, ജോസ് വയനപ്പാല, സോഫി പന്നിക്കോട്ടിൽ, ഒ.പി. ബാബു കാലായിൽ, പഞ്ചായത്ത് അംഗങ്ങളായ ഷിജി വിൻസെന്റ്, ഷാനോ കാലായിൽ, ജോസ് അമ്പലം, കർഷക യൂണിയൻ ജില്ലാ ട്രഷറർ പോൾ അലക്സ് പാറശേരി, കെടിയുസി എം മണ്ഡലം പ്രസിഡന്റ് ജോസ് മുകളേൽ, കർഷക യൂണിയൻ മണ്ഡലം പ്രസിഡന്റ് കുര്യൻ മൂർക്കാട്ടിൽ, വനിത കോൺഗ്രസ് -എം മണ്ഡലം പ്രസിഡന്റ് മോളി കുര്യൻ, യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റ് ലിബിൻ പുളിവേലി തുടങ്ങിയവർ പ്രസംഗിച്ചു.