കൊല്ലം: നഗരവീഥികളെ വര്‍ണാഭമാക്കി ജലോത്സവ വിളംബരജാഥ. അഷ്ടമുടി കായലില്‍ ഇന്ന് നടക്കുന്ന പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിന് മുന്നോടിയായിട്ടാണ് വിളംബംര ജാഥ സംഘടിപ്പിച്ചത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് തുടങ്ങിയ ജാഥ എം. മുകേഷ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്തു.
ചാമക്കട, മെയിന്‍ റോഡ്, ചിന്നക്കട, ആശ്രാമം വഴി ഡിടിപിസി അങ്കണത്തില്‍ അവസാനിച്ചു. വിവിധ ക്ലബുകള്‍, കലാ-കായിക താരങ്ങള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍, സിബിഎല്‍ സംഘാടകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വൻ ജനപങ്കാളിത്തം കൊണ്ടും ഘോഷയാത്ര ശ്രദ്ധേയമായി.
ഫ്ലാഷ് മോബ് നടത്തി
കൊല്ലം: പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തോടനുബന്ധിച്ച് കൾച്ചറൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബോട്ട് ജെട്ടിക്ക് സമീപത്തുള വേദിയിൽ ശ്രീനായണ കോളോജ് വനിതാ വിദ്യാർഥിനികളുട ഫ്ലാഷ് മോബ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്നു. തുടന്ന് കർച്ചറൽ കമ്മിറ്റി വേദിയിൽ കൊല്ലം ബോയ്സ് ആന്റ് ഗേൾസ് ഹൈസ്കൂൾ വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. ചെണ്ട മേളത്തോടെ കലാസംസാകാരിക പരിപാടികൾ അവസാനിച്ചു.