അതിരന്പുഴ: ലിസ്യു ഇടവകയിലെ വിശുദ്ധ അന്തോനീസിന്റെ കപ്പേളയിൽ തിരുനാളിനു ചങ്ങനാശേരി അതിരൂപത ചാൻസലർ റവ.ഡോ. ഐസക് ആലഞ്ചേരി കൊടിയേറ്റി. ഇന്നു വൈകുന്നേരം 4.45നു തിരുസ്വരൂപ പ്രതിഷ്ഠ, 5.15 വിശുദ്ധ കുർബാന, ഫാ. ജേക്കബ് ചക്കാത്ര. 6.30നു പ്രദക്ഷിണം. ഫാ. മെൽവിൻ സ്രാന്പിക്കൽ. പ്രസംഗം അരുണ്‍ പറഞ്ഞാട്ട്.
നാളെ രാവിലെ ആറിനു വിശുദ്ധ കുർബാന. ഫാ. ജോർജ് വള്ളിയാംതടത്തിൽ. 9.30നു ആഘോഷമായ വിശുദ്ധ കുർബാന. റവ.ഡോ. ജോർജ് തെക്കേക്കര. പ്രദക്ഷിണം ഫാ. മാത്യു മടത്തിപറന്പിൽ. ലേലം. 28നു വൈകുന്നേരം ആറിനു വിശുദ്ധ കുർബാന, ഫാ. ജോബി ചിറക്കൽമണവാളൻ.