ഏറ്റുമാനൂര്‍: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരേയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കുക എന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായി അര്‍ച്ചന വിമന്‍സ് സെന്ററിന്റെയും ഏറ്റുമാനൂരപ്പന് കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെയും നേതൃത്വത്തില്‍ ഓറഞ്ച് ബോധവത്കരണ പരിപാടി ഏറ്റുമാനൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നടത്തി.
പദയാത്ര ഏറ്റുമാനൂര്‍ എസ്ഐ ടി.ജെ. സജി ഫ്ളാഗ് ഓഫ് ചെയ്തു.
പേരൂര്‍ കവലയില്‍നിന്ന് ആരംഭിച്ച പദയാത്ര സ്വകാര്യബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
അര്‍ച്ചന ടെക്നിക്കല്‍ മാനേജര്‍ പി.കെ. ജയശ്രീ അധ്യക്ഷത വഹിച്ചു.
ിവ കള്‍ച്ചറല്‍ ഡെവലപ്മെന്റ് പ്രസിഡന്റ് ഗീതാ ജോണ്‍, അര്‍ച്ചന അസിസ്റ്റന്റ് ഡയറക്ടര്‍ ആനി ജോസഫ്, ഏറ്റുമാനൂരപ്പന് കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് അധ്യാപിക മനീഷ സുന്ദര്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു തെരുവ് നാടകവും ഫ്ളാഷ് മോബും നടത്തി.