+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്നേ​ഹ​വീ​ട് താ​ക്കോ​ൽ​ദാ​നം

ഏ​ന്ത​യാ​ർ: കേ​ര​ള സ്റ്റേ​റ്റ് എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി പ്ര​ള​യ​ത്തി​ൽ കി​ട​പ്പാ​ടം പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട ഇ​ള​ങ്കാ​ട് സ്വ​ദേ​ശി​നി ഷീ​ന നൗ​ഷാ​ദി​ന്
സ്നേ​ഹ​വീ​ട് താ​ക്കോ​ൽ​ദാ​നം
ഏ​ന്ത​യാ​ർ: കേ​ര​ള സ്റ്റേ​റ്റ് എ​ക്സൈ​സ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ൻ കോ​ട്ട​യം ജി​ല്ലാ ക​മ്മി​റ്റി പ്ര​ള​യ​ത്തി​ൽ കി​ട​പ്പാ​ടം പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ട ഇ​ള​ങ്കാ​ട് സ്വ​ദേ​ശി​നി ഷീ​ന നൗ​ഷാ​ദി​ന് നി​ർ​മി​ച്ചു ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം സ​ഹ​ക​ര​ണ, ര​ജി​സ്ട്രേ​ഷ​ൻ മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ താ​ക്കോ​ൽ​ദാ​നം
നി​ർ​വ​ഹി​ച്ചു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റെ​ജി കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​സ്. സു​ജി​ത്ത്, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം ടോ​ജോ ടി. ​ഞ​ള്ളി​യി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ർ. അ​നു​പ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ഞ്ജ​ലി ജേ​ക്ക​ബ്, ര​ജ​നി സു​ധീ​ർ, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി. ​സ​ജു​കു​മാ​ർ, പി.​എ​സ്. സ​ജി​മോ​ൻ, തുടങ്ങിയവർ പ്ര​സം​ഗി​ച്ചു.