+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ പേ​രി​ല്‍ ട്രോ​ഫി

ചാ​യ്യോം: ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തു​ന്ന സ്‌​കൂ​ളു​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ സ്മ​ര​ണാ
മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ പേ​രി​ല്‍ ട്രോ​ഫി
ചാ​യ്യോം: ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തു​ന്ന സ്‌​കൂ​ളു​ക​ള്‍​ക്ക് വി​ദ്യാ​ഭ്യാ​സ, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന മെ​ട്രോ മു​ഹ​മ്മ​ദ് ഹാ​ജി​യു​ടെ സ്മ​ര​ണാ​ര്‍​ഥം എ​വ​ര്‍ റോ​ളിം​ഗ് ട്രോ​ഫി ന​ല്‍​കും. ഈ ​വ​ര്‍​ഷ​ത്തെ ക​ലോ​ത്സ​വ​വേ​ദി​യാ​യ ചാ​യ്യോ​ത്ത് സ്‌​കൂ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ലീ​ഗ് നേ​താ​വ് ബ​ഷീ​ര്‍ വെ​ള്ളി​ക്കോ​ത്ത് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ സി.​കെ.​വാ​സു​വി​ന് ട്രോ​ഫി കൈ​മാ​റി. ട്രോ​ഫി ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷി​നോ​ജ് ചാ​ക്കോ അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​ര​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം സി.​ജെ.​സ​ജി​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​ധ​ന്യ, ഉ​മേ​ശ​ന്‍ വേ​ളൂ​ര്‍, ഷൈ​ജ​മ്മ ബെ​ന്നി, ഡി​ഇ​ഒ എം.​സു​രേ​ഷ് കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ പി.​ര​വീ​ന്ദ്ര​ന്‍, മു​ഖ്യാ​ധ്യാ​പ​ക​ന്‍ എ​ന്‍.​അ​ജ​യ​കു​മാ​ര്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​വി.​ഭ​ര​ത​ന്‍, ട്രോ​ഫി ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ കെ.​പി.​ജാ​ഫ​ര്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ ടി.​ടി.​ഷം​സു​ദ്ദീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.