+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കു​വൈ​റ്റി​ൽ മ​രി​ച്ചു

കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ ഇ​ടു​ക്കി സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ഇ​ടു​ക്കി കീ​രി​ത്തോ​ട് ജോ​മോ​ൻ കു​റു​ന്പ​നാ​ൽ ജോ​സ് (32) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത് . സ്വ​ദേ​ശി വീ​ട്
മ​ല​യാ​ളി  ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കു​വൈ​റ്റി​ൽ മ​രി​ച്ചു
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ൽ ഇ​ടു​ക്കി സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ഇ​ടു​ക്കി കീ​രി​ത്തോ​ട് ജോ​മോ​ൻ കു​റു​ന്പ​നാ​ൽ ജോ​സ് (32) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത് . സ്വ​ദേ​ശി വീ​ട്ടി​ൽ ഡ്രൈ​വ​റാ​യി​രു​ന്നു. ഭാ​ര്യ ജി​ൽ​സ് ജോ​മോ​ൻ. മ​ക്ക​ൾ: ആ​ഞ്ച​ലീ​ന , അ​ഥി​ൽ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ