ന്യൂഡൽഹി: ഫരീദാബാദ് മലയാളി അസോസിയേഷൻ ലൈഫ്ടൈം മെന്പറും എറണാകുളം സ്വദേശിയുമായ കെ.ഒ. വർഗീസ്(83) കോവിഡ് ബാധിച്ച് മരിച്ചു. പരേതൻ എറണാകുളം വാടേൽ, നാരക്കൽ കാട്ടുപറന്പിൽ കുടുംബാംഗമാണ് ഭാര്യ: അച്ചാമ്മ വർഗീസ്. മക്കൾ: ജോസഫ്്, ഷിമ്മി, വിമ്മി. മരുമക്കൾ: ഷാജി സെബാസ്റ്റ്യൻ, ഹേമ ജോസഫ്. ്മൃഴലലെബ2021ാമ്യ09.ഷുഴ
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്