+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ര്‍​ക​സ് ലോ ​കോ​ള​ജി​ല്‍ ഭ​ര​ണ​ഘ​ട​നാ വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി

താ​മ​ര​ശേ​രി: കൈ​ത​പ്പൊ​യി​ല്‍ മ​ര്‍​ക​സ് ലോ ​കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ടു നി​ല്‍​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ സ്‌​പെ​ഷ്യ​ല്‍ ഫ​സ്റ്റ
മ​ര്‍​ക​സ് ലോ ​കോ​ള​ജി​ല്‍ ഭ​ര​ണ​ഘ​ട​നാ  വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി
താ​മ​ര​ശേ​രി: കൈ​ത​പ്പൊ​യി​ല്‍ മ​ര്‍​ക​സ് ലോ ​കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഒ​രാ​ഴ്ച​ക്കാ​ലം നീ​ണ്ടു നി​ല്‍​ക്കു​ന്ന ഭ​ര​ണ​ഘ​ട​നാ വാ​രാ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ സ്‌​പെ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് മ​ജീ​ദ് കൊ​ല്ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്രി​ന്‍​സി​പ്പ​ല്‍ അ​ഞ്ജു എ​ന്‍. പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലോ ​കോ​ള​ജ് വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സ​മ​ദ് പു​ലി​ക്കാ​ട്, റ​ഊ​ഫ്, ആ​ബി​ദ, ആ​ഷി​ഖ മും​താ​സ്, സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭ​ര​ണ​ഘ​ട​നാ ച​ര്‍​ച്ച​യി​ല്‍ മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രാ​യ ദീ​പ​ക് ധ​ര്‍​മ​ടം, ടി.​എം. ഹ​ര്‍​ഷ​ന്‍, സ​നീ​ഷ് എ​ള​യി​ട​ത്ത്, സി. ​അ​ബ്ദു​ല്‍ സ​മ​ദ് എ​ന്നി​വ​ര്‍ കേ​ന്ദ്ര സം​സ്ഥാ​ന ബ​ന്ധ​ങ്ങ​ളു​ടെ ഭ​ര​ണ​ഘ​ട​നാ മാ​ന​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തെ അ​ധി​ക​രി​ച്ച് സം​സാ​രി​ച്ചു.
വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ക്വി​സ് കോ​മ്പ​റ്റീ​ഷ​ന്‍, ലേ​ഖ​ന മ​ത്സ​രം, പ​വ​ര്‍ പോ​യ്ന്‍​റ് പ്ര​സ​ന്‍റേ​ഷ​ന്‍ മ​ത്സ​രം എ​ന്നി​വ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.