+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം സ്വദേശി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡൽഹി: കോട്ടയം സ്വദേശി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. കുറിച്ചി വട്ടഞ്ചിറ വല്യപറന്പിൽ കുര്യൻ തോമസ് (71) ആണ് മഹാവിർ എൻക്ലേവിലുള്ള RZC 115, Gali No 10 ൽ മരിച്ചത്. ഭാര്യ: മോളികുട്ടി. മക്കൾ
കോട്ടയം സ്വദേശി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു
ന്യൂഡൽഹി: കോട്ടയം സ്വദേശി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. കുറിച്ചി വട്ടഞ്ചിറ വല്യപറന്പിൽ കുര്യൻ തോമസ് (71) ആണ് മഹാവിർ എൻക്ലേവിലുള്ള RZC 115, Gali No 10 ൽ മരിച്ചത്.

ഭാര്യ: മോളികുട്ടി. മക്കൾ : ബ്ലെസ്സിൻ , നിസ്സിൻ മരുമക്കൾ : ബെന്നി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്