+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡൽഹിയിൽ പത്തനംതിട്ട സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: പത്തനംതിട്ട ഓമല്ലൂർ മഞ്ഞനിക്കര കുറ്റിയിൽ കോട്ടേജിൽ കെ.കെ അച്ചൻകുഞ്ഞ് (63) ഹുമയൂൺപുർ സഫ്ദർജംഗ് എൻക്ലേവ് 62 F ൽ കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: ജോളി (RML സീനിയർ നഴ്സ്
ഡൽഹിയിൽ പത്തനംതിട്ട സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
ന്യൂഡൽഹി: പത്തനംതിട്ട ഓമല്ലൂർ മഞ്ഞനിക്കര കുറ്റിയിൽ കോട്ടേജിൽ കെ.കെ അച്ചൻകുഞ്ഞ് (63) ഹുമയൂൺപുർ സഫ്ദർജംഗ് എൻക്ലേവ് 62 F ൽ കോവിഡ് ബാധിച്ചു മരിച്ചു. സംസ്കാരം പിന്നീട്.

ഭാര്യ: ജോളി (RML സീനിയർ നഴ്സ് ). മക്കൾ: ജെറിൻ എ. തോമസ് ( ഓസ്ട്രേലിയ). മരുമകൾ: ജീവ.