+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ന്നാം പീ​ടി​ക ആ​ർ​ട്ടി​ല​റി റോ​ഡി​ലെ മി​നി നി​വാ​സി​ൽ ഇ.​പി.​സാ​ജ​നെ (48)യാ​ണ് ഇ​ന്ന​വ
ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ  വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
ക​ണ്ണൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മൂ​ന്നാം പീ​ടി​ക ആ​ർ​ട്ടി​ല​റി റോ​ഡി​ലെ മി​നി നി​വാ​സി​ൽ ഇ.​പി.​സാ​ജ​നെ (48)യാ​ണ് ഇ​ന്ന​വെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​വി​വാ​ഹി​ത​നാ​ണ്. പ​രേ​ത​രാ​യ രാം ​ദാ​സ​ൻ - വി​ലാ​സി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ല​സി​ത, മി​നി, സു​നി​ൽ, സ​ഹ​ജ, പ​രേ​ത​നാ​യ സൂ​ര​ജ്.