കൊല്ലം: യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് വിഷ്ണുപട്ടത്താനം, വൈസ് പ്രസിഡന്റ് ദീപുരാജ് എന്നിവര്‍ സഞ്ചരിച്ച ഇരുചക്രവാഹനത്തിന്് പിന്നില്‍ നിന്ന് വന്ന കാര്‍ ഇടിച്ച് തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയതായി പരാതി.
സംഘടന പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം രാവിലെ ഒന്‍പതോടെ പത്തനാപുരത്തേക്ക് വരുമ്പോള്‍ പിടവൂര്‍ ബ്ലോക്ക് പടിക്കല്‍ വച്ചായിരുന്ന് അപകടം. ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഇരുവരെയും പരിക്കുകളോടെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനാപുരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘടന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വധഭീഷണി നേരിടുന്നവരാണ്. ഇത് സംബന്ധിച്ച പരാതി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മുന്‍കാലങ്ങളില്‍ നല്കിയിട്ടുള്ളതാണ്.
തിരുഹൃദയ
ഇടവകദിനം 27ന്
പുനലൂർ: തിരുഹൃദയ ഇടവകയുടെ ഇടവകദിനം 27 ന് നടക്കും. രാവിലെ എട്ടിന് ആഘോഷമായ വിശുദ്ധ കുർബാന ഫാ.തോമസ് കുളത്തുങ്കലിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.
10 ന് ഇടവക വികാരി ഫാ.രാജീവ് പാലക്കശേരിയുടെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം സംസ്ഥാന ബാലാവകാശ കമ്മീഷനംഗം റെനി ആന്റണി ഉദ്ഘാടനം ചെയ്യും. ഫാ.തോമസ് കുളത്തുങ്കൽ മുഖ്യ പ്രഭാഷണം നടത്തും. ചങ്ങനാശേരി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡൊമിനിക് ജോസഫ് പ്രസംഗിക്കും.
ശ്രദ്ധേയമായ വിജയം കൈവരിച്ച ഇടവകാംഗങ്ങളെ ചടങ്ങിൽ ആദരിയ്ക്കും. ഫൊറോനാ തലത്തിൽ സമ്മാനം നേടിയ വിവിധ കലാപരിപാടികളും യോഗത്തിൽ അവതരിപ്പിക്കും. സ്നേഹവിരുന്നോടെ ഇടവകദിനം സമാപിക്കും.
ചടങ്ങുകൾക്ക് കൺവീനർ ടോണി കോയിത്ര, കൈക്കാരന്മാരായ തോമസ്കുട്ടി കിഴക്കേപ്പുറം, ജോസി കടന്തോട് എന്നിവർ നേതൃത്വം നൽകും.