മനാമ: അടിയന്തിര ചികിത്സയ്ക്കായി നാട്ടിലേക്കു പോയ കെ.പി.എ ഗുദൈബിയ ഏരിയാ മെന്പർ സിനോജ് കോശി വർഗീസിന് സഹായവുമായി കൊല്ലം പ്രവാസി അസോസിയേഷൻ. കെപിഎ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാ ധനസഹായം ഏരിയാ കോ-ഓർഡിനേറ്റർ നാരായണൻ ഗുദൈബിയ ഏരിയാ ട്രഷറർ ഷിനുവിന് കൈമാറി.
റിപ്പോർട്ട്: ജഗത് കെ.
റിപ്പോർട്ട്: ജഗത് കെ.