ചെറുപുഴ: കാർഷിക മേഖലയിലെ ജപ്തി നടപടികൾ ബാങ്കുകൾ നിർത്തിവയ്ക്കണമെന്ന് കേരള കോൺഗ്രസ് പയ്യന്നൂർ നിയോജക മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു.
ഹൈ പവ്വർ കമ്മിറ്റിയംഗം ജോസഫ് മുള്ളൻ മട ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം മാത്യു ചാണകക്കാട്ടിൽ അധ്യക്ഷത വവിച്ചു. ഭാരവാഹികൾ: ജോയി ജോസഫ് (പ്രസിഡന്റ്) , സനു പുറവക്കാട്ടിൽ, സൈമൺ പുത്തേട്ടുകുന്നേൽ - വൈസ് പ്രസിഡന്റുമാർ, മാത്തുക്കുട്ടി മണിമല - ട്രഷറർ, അരുൺ കുഴിപ്പള്ളി, ജെറീഷ് ജോൺ - സെക്രട്ടറിമാർ. ജില്ലാ കമ്മിറ്റി പ്രതിനിധികൾ: ജോസഫ് മുള്ളൻമട, ബേബി തോട്ടത്തിൽ, സാബു വെള്ളിമൂഴ, ജോസ് പുറംചിറ, പ്രിൻസ് പുഞ്ചകുന്നേൽ, ജോയ് പറമ്പിൽ .