കുവൈറ്റ്: കുവൈറ്റിലെ മലയാളി കുട്ടികളുടെ സർഗവേദിയായ ബാലവേദി കുവൈറ്റ് ഒമുു്യ ളലമൃ എന്ന ബാനറിൽ വെബിനാർ സംഘടിപ്പിച്ചു. കുട്ടികൾ പ്രശ്നങ്ങളെ അഭീമുഖീകരിക്കുന്നതിനുള്ള ഭയത്തെ എങ്ങനെ കുറക്കാം, എങ്ങനെ ആത്മവിശ്വാസം കൂട്ടാം എന്ന വിഷയങ്ങളെ അധീകരിച്ച് കുവൈറ്റിലെ പ്രമുഖ മോട്ടിവേഷൻ സ്പീക്കർ ഇളങ്കോവൻ നയിച്ച വെബിനാർ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. ഈ പരിപാടിക്ക് ബാലവേദി പ്രസിന്റ് കുമാരി അനന്തിക ദിലീപ് സ്വാഗതവും ബാലവേദി സെക്രട്ടറി കുമാരി അഭിരാമി അജിത്ത് കുമാർ നന്ദിയും അർപ്പിച്ചു.
ഈ പരിപാടിയുടെ ആദ്യ അവസാനം വരെ രക്ഷാധികാരി സമിതി അംഗങ്ങളായ എൻജി. ജോസഫ് പണിക്കർ , സജീവ് എം. ജോർജ്, തോമസ് ചെപ്പുകുളം, ബാലവേദി അംഗം കുമാരി ധനുശ്രീ സുരേഷ് എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഈ പരിപാടിയുടെ ആദ്യ അവസാനം വരെ രക്ഷാധികാരി സമിതി അംഗങ്ങളായ എൻജി. ജോസഫ് പണിക്കർ , സജീവ് എം. ജോർജ്, തോമസ് ചെപ്പുകുളം, ബാലവേദി അംഗം കുമാരി ധനുശ്രീ സുരേഷ് എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്: സലിം കോട്ടയിൽ