കണിയാരം: മിഷന് ലീഗ് സെന്റ് ജോസഫ്സ് കത്തീഡ്രല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ റാലിയും ബോധവത്കരണവും നടത്തി. ഇടവകാംഗങ്ങള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
കണിയാരം ടിടിഐ ഗ്രൗണ്ടിലേക്കായിരുന്നു റാലി. ഗ്രൗണ്ടില്‍ കുട്ടികള്‍ ’NO’ ആകൃതിയില്‍ നിരന്ന് ലഹരിവിരുദ്ധ സന്ദേശം നല്കി. വികാരി ഫാ.സണ്ണി മഠത്തില്‍, സഹ വികാരി ഫാ.റോബിന്‍സ് കുമ്പളക്കുഴി, മതാധ്യാപകര്‍ എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്കി.