പുല്‍പ്പള്ളി: ഗവ.മെഡിക്കല്‍ കോളജ് ജില്ലയുടെ മധ്യഭാഗത്തു ആരംഭിക്കണമെന്നു ഇരുളത്തു ചേര്‍ന്ന ജിഞ്ചര്‍ ഗ്രോവേഴ്സ് അസോസിയേഷന് സമ്മേളനം ആവശ്യപ്പെട്ടു. നഞ്ചന്‍ഗോഡ്നിലമ്പൂര്‍ റെയില്‍ പദ്ധതി യാഥാര്‍ഥ്യമാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഭരണതലത്തിലേതടക്കം ചിലരുടെ സങ്കുചിത താത്പര്യമാണ് റെയില്‍ പദ്ധതിക്കു മുഖ്യ തടസമെന്നു സമ്മേളനം അഭിപ്രായപ്പെട്ടു.
പുതാടി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി സാബു ഉദ്ഘാടനം ചെയ്തു. സി.വി. മത്തായി അധ്യക്ഷത വഹിച്ചു. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്, സി.യു. ജോണി, പി.വി. വര്‍ഗീസ്, വി.വി. ജോസ്, സോണി ജേക്കബ്, വി.വി. ജോയി, സുനില്‍ ജോണ്‍, മോഹന്‍ നവരംഗ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി സി.വി. മത്തായി(പ്രസിഡന്റ്), സോണി ജേക്കബ്(സെക്രട്ടറി), പി.വി. വര്‍ഗീസ്(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.