+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രാ​ർ​ഥ​നാ​വാ​രാ​ച​ര​ണം സ​മാ​പി​ച്ചു

പാ​ലാ​വ​യ​ല്‍: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ്രാ​ര്‍​ഥ​നാ​വാ​ര​ത്തി​ന്‍റെ പു​ളി​ങ്ങോം​പാ​ലാ​വ​യ​ല്‍ യൂ​ണി​റ്റ് ത​ല സ​മാ​പ​ന​ച്ച​ട​ങ്ങ് ഓ​ട​പ്പ​ള്ളി​യി​ലെ പൊ​ട്ടം​പ്ലാ​ക്ക​ല്‍ ഡൊ​മി​നി​ക്
പ്രാ​ർ​ഥ​നാ​വാ​രാ​ച​ര​ണം സ​മാ​പി​ച്ചു
പാ​ലാ​വ​യ​ല്‍: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ്രാ​ര്‍​ഥ​നാ​വാ​ര​ത്തി​ന്‍റെ പു​ളി​ങ്ങോം-​പാ​ലാ​വ​യ​ല്‍ യൂ​ണി​റ്റ് ത​ല സ​മാ​പ​ന​ച്ച​ട​ങ്ങ് ഓ​ട​പ്പ​ള്ളി​യി​ലെ പൊ​ട്ടം​പ്ലാ​ക്ക​ല്‍ ഡൊ​മി​നി​ക്കി​ന്‍റെ ഭ​വ​ന​ത്തി​ല്‍ ന​ട​ന്നു. പാ​ലാ​വ​യ​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് ദേ​വാ​ല​യ വി​കാ​രി ഫാ.​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​എം​സി​എ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​യി അ​ര്‍​ത്തി​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​ലാ​വ​യ​ല്‍ ദേ​വാ​ല​യം സ​ഹ​വി​കാ​രി ഫാ.​ജെ​റി​ന്‍ പ​ന്ത​ല്ലൂ​പ​റ​മ്പി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ണ്ണൂ​ര്‍ സ​ബ് റീ​ജി​യ​ണ്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​ണ്‍​സ​ണ്‍ സി.​പ​ടി​ഞ്ഞാ​ത്ത്, ഡൊ​മി​നി​ക് പൊ​ട്ടം​പ്ലാ​ക്ക​ല്‍, ഷീ​ബ ജോ​ണ്‍​സ​ണ്‍, ജോ​സ് ക​ള​പ്പു​ര​യ്ക്ക​ല്‍, ജോ​ജോ പു​ള്ളോ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന മാ​സ്റ്റേ​ഴ്‌​സ് നീ​ന്ത​ല്‍ മ​ല്‍​സ​ര​ത്തി​ല്‍ മെ​ഡ​ലു​ക​ള്‍ നേ​ടി​യ ബി​ജു മാ​പ്പി​ള​പ​റ​മ്പി​ലി​നെ ആ​ദ​രി​ച്ചു. അ​ടു​ക്ക​ള​ത്തോ​ട്ട​ങ്ങ​ളി​ല്‍ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ള്‍ ഉ​ല്പാ​ദി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ശീ​ത​കാ​ല പ​ച്ച​ക്ക​റി തൈ​ക​ള്‍ വി​ത​ര​ണം ചെ​യ്തു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.
പ​ടു​പ്പ്: വൈ​എം​സി​എ അ​ഖി​ല ലോ​ക പ്രാ​ർ​ത്ഥ​ന വാ​രാ​ച​ര​ണ​ത്തി​ന്‍റെ കാ​സ​ർ​ഗോ​ഡ് സ​ബ് റീ​ജി​യ​ണ​ൽ ത​ല സ​മാ​പ​ന​വും കു​ടും​ബ സം​ഗ​മ​വും ബ​ന്ത​ടു​ക്ക വൈ​എം​സി​എ ഹാ​ളി​ൽ ഉ​ഡു​പ്പി മി​ല്ലേ​നി​യം നാ​ഷ​ണ​ൽ പ്രോ​ജ​ക്ട് വൈ​സ് ചെ​യ​ർ​മാ​ൻ മാ​നു​വ​ൽ കു​റി​ച്ചി​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ടോം​സ​ൺ ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വി​കാ​രി ഫാ.​ഏ​ബ്ര​ഹാം പു​തു​ശേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​നി​താ ഫോ​റം ചെ​യ​ർ​പേ​ഴ്സ​ൺ സു​മ സാ​ബു, ബ​ന്ത​ടു​ക്ക വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് കെ.​എ.​ജോ​സ​ഫ്, ക​ൺ​വീ​ന​ർ മി​ഷ​ൻ ആ​ൻ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് സ​ണ്ണി മാ​ണി​ശേ​രി, സി​സ്റ്റ​ർ റി​യ, സി​സ്റ്റ​ർ വി​ന​യ,സ​ബ് റീ​ജി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ബു തോ​മ​സ്, ഇ​മ്മാ​നു​വ​ൽ പൊ​റ​ങ്ങ​നാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.