ഡാളസ്: നോർത്ത് അമേരിക്കാ യൂറോപ്പ് മർത്തോമ ഭദ്രാസന സൗത്ത് വെസ്റ്റ് റീജണൽ സേവികാ സംഘം മീറ്റിംഗ് മേയ് 4 ചൊവ്വാഴ്ച രാത്രി 8 (ടെക്സസ്) സൂ പ്ലാറ്റ്ഫോം വഴി സംഘടിപ്പിക്കുന്നു. ഹൂസ്റ്റൻ സെന്റ് തോമസ് മാർത്തോമാ ഇടവക വികാരി റവ. ചെറിയാൻ തോമസ് സമ്മേളനത്തിൽ ധ്യാന പ്രസംഗം നടത്തും.
റീജണിലെ എല്ലാ ഇടവകകളിലേയും സേവികാ സംഘാംഗങ്ങൾ മീറ്റിംഗിൽ പ്രാർഥനാപൂർവം പങ്കെടുക്കണമെന്ന് റീജണ്‍ സേവികാ സംഘം സെക്രട്ടറിയും, ഭദ്രാസന കൗണ്‍സിൽ അംഗവുമായ ജോളി ബാബു അഭ്യർഥിച്ചു.
മീറ്റിംഗ് ഐഡി: 848 0152 2809
പാസ്വേഡ്: 493 484
റിപ്പോർട്ട്: പി.പി. ചെറിയാൻ