ന്യൂഡൽഹി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു. രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോച്ചേരിൽ, കടുത്തുരുത്തി സ്വദേശി മാത്യുസ്(എഫ് ബ്ലോക്ക് 73, ദിൽഷാദ് കോളനി) മരണമടഞ്ഞത്. സംസ്കാരം മേയ് 2 ഞായറാഴ്ച മങ്കോൾപുരി ക്രിസ്ത്യൻ മെത്തേരിയിൽ കോവിഡ് മാനദണ്ഡം പ്രകാരം സംസ്കരിക്കും.