കുവൈറ്റ് സിറ്റി : കുവൈറ്റിൽ കോവിഡ് ചികിത്സയിലിരുന്ന ഫോർട്ട് കൊച്ചി സ്വദേശി മരിച്ചു. അൻസൽ വർഗീസ് (59 ) ആണ് മരണപ്പെട്ടത്. കോവിഡ് ബാധിച്ച് അമീരി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേയാണ് മരണം. കുവൈത്തിൽ ഡ്രൈവറായിരുന്നു. 24 വർഷമായി കുവൈറ്റിലാണ്. ഭാര്യ: ഡെലീമ. മകൻ: അഡോണ്‍.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ