കുവൈറ്റ് സിറ്റി : ചവറ പ·ന പുത്തൻചന്ത ഫാത്തിമ മൻസിൽ അഷ്റഫ് (43) നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്നായിരുന്നു മരണം . പിതാവ് : പരേതനായ ഹമീദ് കുഞ്ഞ്, മാതാവ:് ലൈല ബീവി. ഭാര്യ: ഷാഹിദ (സുനീത). മക്കൾ . ഫാത്തിമ, സൈദലി . സഹോദരങ്ങൾ: റഷിദ്, ഷാജി, പൊടിമോൻ .കുവൈറ്റിൽ മുബാറക് അൽ കബീർ ഹൗസ് ഡ്രൈവറായിന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ