+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ മലയാളി യുവതി മരിച്ചു

കുവൈറ്റ് സിറ്റി: മലയാളി യുവതി കുവൈറ്റിൽ മരിച്ചു. കോഴിക്കോട് സ്വദേശിനി ഖദീജ ജസീല (31) ആണ് മരിച്ചത്. ഫർവാനിയ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. കുവൈറ്റ് ഇന്ത്യൻ ലേണേഴ്സ് അക്കാഡമി അദ്ധ്യാപികയായിരുന്ന പരേത,
കുവൈറ്റിൽ മലയാളി  യുവതി മരിച്ചു
കുവൈറ്റ് സിറ്റി: മലയാളി യുവതി കുവൈറ്റിൽ മരിച്ചു. കോഴിക്കോട് സ്വദേശിനി ഖദീജ ജസീല (31) ആണ് മരിച്ചത്. ഫർവാനിയ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. കുവൈറ്റ് ഇന്ത്യൻ ലേണേഴ്സ് അക്കാഡമി അദ്ധ്യാപികയായിരുന്ന പരേത, വട്ടോളി ഹൈസ്കൂൾ ഹെഡ്മിസ്റ്ററായിരുന്ന ഉസ്മാൻ മാഷിന്‍റേയും മുൻ ജില്ലാ പഞ്ചായത്ത് അംഗം ജമീല ഉസ്മാന്‍റേയും മകളാണ്.

ഭർത്താവ് : സബീഹ്‌ ,മക്കൾ :ഇശൽ ഫാത്തിമ, ഇഷാൻ സാബിഹ്.

റിപ്പോർട്ട്: സലിം കോട്ടയിൽ