+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദിയിൽ പത്തനംതിട്ട സ്വദേശി നിര്യാതനായി

ജിദ്ദ: പത്തനംതിട്ട സ്വദേശി സൗദിയിൽ നിര്യാതനായി. വെണ്ണിക്കുളം പടുതോട് പാനലിക്കുഴിയിൽ പരേതനായ പി.സി. ജോർജിന്‍റെ മകന്‍ വറുഗീസ് ജോർജ് (അനി 54) ജിദ്ദയിൽ ഹൃദയഘാതം മൂലം നിര്യാതനായി. സംസ്കാരം പിന്നീട്.
സൗദിയിൽ പത്തനംതിട്ട സ്വദേശി  നിര്യാതനായി
ജിദ്ദ: പത്തനംതിട്ട സ്വദേശി സൗദിയിൽ നിര്യാതനായി. വെണ്ണിക്കുളം പടുതോട് പാനലിക്കുഴിയിൽ പരേതനായ പി.സി. ജോർജിന്‍റെ മകന്‍ വറുഗീസ് ജോർജ് (അനി - 54) ജിദ്ദയിൽ ഹൃദയഘാതം മൂലം നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ പൊന്നമ്മ. മകൻ: അഖിൽ വറുഗീസ് ജോർജ് ( മുംബൈ ).

റിപ്പോർട്ട്: ബിജു വെണ്ണിക്കുളം