+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോൺ പി. ഡാനിയേൽ ഡാളസിൽ നിര്യാതനായി

ഡാളസ്: കടമ്പനാട് തുവായൂർ പുത്തൻവിളയിൽ ജോൺ പി. ഡാനിയേൽ (ബെന്നി 63) ഡാളസിൽ നിര്യാതനായി. സംസ്കാരം മേയ് മൂന്നിന് (തിങ്കൾ) രാവിലെ 9.30 മുതൽ മാറാനാഥ ഫുൾ ഗോസ്പൽ ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം സണ്ണി വെയ്‍ൽ ന
ജോൺ പി. ഡാനിയേൽ  ഡാളസിൽ നിര്യാതനായി
ഡാളസ്: കടമ്പനാട് തുവായൂർ പുത്തൻവിളയിൽ ജോൺ പി. ഡാനിയേൽ (ബെന്നി - 63) ഡാളസിൽ നിര്യാതനായി. സംസ്കാരം മേയ് മൂന്നിന് (തിങ്കൾ) രാവിലെ 9.30 മുതൽ മാറാനാഥ ഫുൾ ഗോസ്പൽ ചർച്ചിലെ ശുശ്രൂഷകൾക്കുശേഷം സണ്ണി വെയ്‍ൽ ന്യു ഹോപ് ഫ്യൂണറൽ ഹോമിൽ.

1989 ലാണ് ബെന്നിയും കുടുംബവും അമേരിക്കയിൽ എത്തുന്നത്. മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച് അംഗമാണ്. മാറാനാഥ ഫുൾ ഗോസ്പൽ ചർച്ച് ഫൗണ്ടറും സീനിയർ പാസ്റ്ററുമായ ബെഥേൽ പി. ജേക്കബിന്‍റെ ഭാര്യാ സഹോദരിയുടെ ഭർത്താവാണ് ബെന്നി.

ഭാര്യ: ശോശാമ്മ. മക്കൾ: സുജ, സ്റ്റീഫൻ. സഹോദരങ്ങൾ: മാത്യു ഡാനിയേൽ, കോശി ദാനിയേൽ.

മെമ്മോറിയൽ സർവീസ് മേയ് രണ്ടിന് (ഞായർ) വൈകിട്ട് 6.15 മുതൽ 8.15 വരെ മാറാനാഥ ഫുൾ ഗോസ്പൽ ചർച്ചിൽ.

2206 W. BRUTON Rd.

BALCK SPRINGS TX. - 75181

വിവരങ്ങൾക്ക് : 01191 9447082525

റിപ്പോർട്ട്: പി. പി. ചെറിയാൻ