ന്യൂഡൽഹി: കോവിഡ് പ്രതിരോധവും ചികിത്സയും രോഗമുക്തിയും എന്ന വിഷയത്തിൽ ഡൽഹി മലയാളി അസോസിയേഷൻ ലാജ് പത് നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 ബുധനാഴ്ച വൈകുന്നേരം 7:45ന് വെബിനാർ സംഘടിപ്പിക്കുന്നു.
ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എഐഐഎംഎസ്.) ന്യൂഡൽഹിയിലെ മെഡിസിൻ വിഭാഗം മേധാവി ഡോ അനന്തു നാരായണ്‍ നിങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകും.
ഉപകാരപ്രദമായ ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും സൂം ലിങ്കിനും മനോജ് കുമാർ (8851570612), ജോർജ്ജ് തോമസ് (9891414112) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ ഷാജി