ന്യൂഡൽഹി: പന്തളം കരുന്പാല അനുഗ്രഹ ഭവനിൽ റെജിമോന്റെ ഭാര്യ ആനിയമ്മ റെജി ഡൽഹി ജനക്പുരിയിൽ(ഇ3 280 എഎ) കോവിഡ് ബാധിച്ചതിനെ തുടർന്ന് മരണമടഞ്ഞത്. സംസ്കാരം നടത്തി. തിരുവല്ല കോഴിമല ചേലക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: റിനോ റെജി, റിയ റെജി.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്