+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ജോ​സ്ലി​ൻ അ​ന്ത​രി​ച്ചു

ഡാ​ള​സ്: നോ​ർ​ത്ത് ടെ​ക്സ​സി​ലെ ആ​ദ്യ വ​നി​ത വെ​ത​ർ കാ​സ്റ്റ​ർ, നാ​ലു പ​തി​റ്റാ​ണ്ടി​ല​ധി​കം ഡാ​ള​സി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ജോ​സ്ലി​ൻ കെ. ​വൈ​റ്റ് (68) അ​ന്ത​ര
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ജോ​സ്ലി​ൻ അ​ന്ത​രി​ച്ചു
ഡാ​ള​സ്: നോ​ർ​ത്ത് ടെ​ക്സ​സി​ലെ ആ​ദ്യ വ​നി​ത വെ​ത​ർ കാ​സ്റ്റ​ർ, നാ​ലു പ​തി​റ്റാ​ണ്ടി​ല​ധി​കം ഡാ​ള​സി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ജോ​സ്ലി​ൻ കെ. ​വൈ​റ്റ് (68) അ​ന്ത​രി​ച്ചു.

1953 മാ​ർ​ച്ച് 9 ന് ​ഡാ​ള​സി​ലാ​യി​രു​ന്നു ഇ​വ​രു​ടെ ജ​ന​നം. ലി​റ്റി​ൽ റോ​ക്കി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് അ​ർ​ക്ക​ൻ​സാ​സി​ൽ നി​ന്നും ആ​ർ​ട്സ്, ജ​ർ​ണ​ലി​സം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം നേ​ടി. പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി​യ ജോ​സ്ലി​ൻ നി​ര​വ​ധി ചാ​രി​റ്റി സം​ഘ​ട​ന​ക​ളി​ൽ വോ​ള​ൻ​റ്റി​യ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ടെ​ലി​വി​ഷ​ൻ റി​പ്പോ​ർ​ട്ട​റാ​യി പ്ര​വ​ർ​ത്തി​ച്ച ഇ​വ​ർ​ക്കു നി​ര​വ​ധി അ​വാ​ർ​ഡു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഭ​ർ​ത്താ​വ് കിം. ​മാ​താ​വ് ജോ​യ്സ് വൈ​റ്റ്, മ​ക​ൻ ബ്രാ​ഡ്. മെ​മ്മോ​റി​യ​ൽ സ​ർ​വീ​സ് പി​ന്നീ​ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ