ന്യൂഡൽഹി: ഗാസിയാബാദ് ബോപ്പുര, തുളസി നികേതൻ, വീട്ടുനന്പർ 10 എ-യിൽ പി.എ. തന്പിയുടെ ഭാര്യ സുഭദ്ര (സുമ-65) ഞായറാഴ്ച നിര്യാതയായി. ഗാസിയാബാദിലെ ഹിൻഡൻ ഘാട്ടിൽ സംസ്കാരം നടത്തി.
മക്കൾ: പി.ടി. റോയ്, ബിജു പി.ടി. മരുമക്കൾ: ധന്യാ റോയ്, ഹേമാ ബിജു. കൊച്ചു മക്കൾ: റോണിക് റോയ്, ആന്യ റോയ്, ത·യ് ബിജു, ദക്ഷിത് ബിജു. സഹോദരങ്ങൾ: വത്സമ്മ, ഓമന, രേണുക, പരേതരായ പിഎം സുരേന്ദ്രൻ, ഉഷ, മനുഭായി. എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ പരേതരായ പി.എസ്.മാധവൻ-കുട്ടിയമ്മ ദന്പതികളുടെ പുത്രിയാണ് പരേത.
റിപ്പോർട്ട്: പി.എൻ. ഷാജി