+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുവൈറ്റിൽ നിന്നും ചികിത്സക്കായി നാട്ടിലേക്കു പോയ യുവതി നിര്യാതനായി

കുവൈറ്റ്‌ : കുവൈറ്റിൽ നിന്നും ചികിത്സക്കായി നാട്ടിലേക്ക് പോയ പത്തനംതിട്ട സ്വദേശിനി നിര്യാതനായി. കൂടൽ നെടുമൺകാവ് താവളത്തിൽ കിഴക്കേതിൽ ബിജു ഡാനിയേലിന്‍റെ ഭാര്യ ആശാ മാത്യു (39) ആണ് നിര്യാതയായത്. കുവ
കുവൈറ്റിൽ നിന്നും ചികിത്സക്കായി നാട്ടിലേക്കു പോയ യുവതി നിര്യാതനായി
കുവൈറ്റ്‌ : കുവൈറ്റിൽ നിന്നും ചികിത്സക്കായി നാട്ടിലേക്ക് പോയ പത്തനംതിട്ട സ്വദേശിനി നിര്യാതനായി. കൂടൽ നെടുമൺകാവ് താവളത്തിൽ കിഴക്കേതിൽ ബിജു ഡാനിയേലിന്‍റെ ഭാര്യ ആശാ മാത്യു (39) ആണ് നിര്യാതയായത്.

കുവൈറ്റ്‌ സെന്‍റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ മഹാ ഇടവകാംഗവും, കുവൈറ്റിലെ ഇബ്ൻസിന അൽ നഫീസി ആശുപത്രി യിലെ ഡയാലിസിസ് യൂണിറ്റിൽ സ്റ്റാഫ് നഴ്സുമായിരുന്നു. മക്കൾ : ജോഹാൻ, റെബേക്കസംസ്കാരം ഏപ്രിൽ 19-നു തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനു കൂടൽ സെന്‍റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ