+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫോക്കസ് കുവൈറ്റ് യൂണിറ്റ് പത്തിന്‍റെ പുതിയ ഭാരവാഹികൾ

കുവൈറ്റ്: ഫോക്കസ് കുവൈറ്റ് യൂണിറ്റ് പത്തിന്‍റെ (അബു ഹലീഫ) വാർഷിക സമ്മേളനം സന്തോഷ് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്നു കൺവീനർ ഷിബു സ്കറിയ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.പ്രസിഡന്‍റ് സലിം രാജ്, ജനറൽ സെ
ഫോക്കസ് കുവൈറ്റ് യൂണിറ്റ് പത്തിന്‍റെ പുതിയ ഭാരവാഹികൾ
കുവൈറ്റ്: ഫോക്കസ് കുവൈറ്റ് യൂണിറ്റ് പത്തിന്‍റെ (അബു ഹലീഫ) വാർഷിക സമ്മേളനം സന്തോഷ് കുമാറിന്‍റെ അധ്യക്ഷതയിൽ ചേർന്നു കൺവീനർ ഷിബു സ്കറിയ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രസിഡന്‍റ് സലിം രാജ്, ജനറൽ സെക്രട്ടറി രാജീവ് സി.ആർ. ട്രഷറർ ജോസഫ് എം.ടി., വൈസ് പ്രസിഡന്റ് തമ്പി ലൂക്കോസ്, ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ്, ജോ: ട്രഷറർ ഷാജൂ എം.ജോസ് , ജോയ് പാല്ലായി. റോബി തോമസ്, റോയ് അലക്സാണ്ടർ എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി സന്തോഷ് കുമാർ (എക്സിക്യൂട്ടീവ് ) ഷിബു സ്ക്കറിയ (കൺവീനർ) റേബി തോമസ് (ജോ: കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ