+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ 202122 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി ഹ​നീ​ഫ്. സി ​പ്ര​സി​ഡ​ന്‍റാ​യും, ഷൈ​ജി​ത്ത്.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും, ജാ​വേ​ദ് ബി​ൻ ഹ​മീ​ദ്നെ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ 2021-22 വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി ഹ​നീ​ഫ്. സി ​പ്ര​സി​ഡ​ന്‍റാ​യും, ഷൈ​ജി​ത്ത്.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും, ജാ​വേ​ദ് ബി​ൻ ഹ​മീ​ദ്നെ ട്ര​ഷ​റ​റാ​യും വാ​ർ​ഷി​ക കേ​ന്ദ്ര​നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം ഐ​ക്യ​ക​ണ്ഠ​ന തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി വി​നീ​ഷ്.​പി.​വി, സി​ദ്ധാ​ർ​ത്ഥ​ൻ കു​രു​വ​ട്ടൂ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ ), അ​സ്ലം.​ടി.​വി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), മ​ജീ​ദ്.​എം.​കെ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ), ന​ജീ​ബ്.​പി.​വി ( ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി), അ​ബ്ദു​ൾ ന​ജീ​ബ്.​ടി.​കെ ( വെ​ൽ​ഫ​യെ​ർ & ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്), ഫൈ​സ​ൽ.​കെ ( ആ​ർ​ട്സ് & ക​ൾ​ച്ച​ർ), അ​നി​ൽ കു​മാ​ർ.​കെ.​കെ (വെ​ബ് & ഐ ​ടി ), ശ്രീ​നി​ഷ്.​സി ( മീ​ഡി​യ & പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ്), റി​ജി​ൻ​രാ​ജ് ( മെം​ബെ​ർ​ഷി​പ് & ഡാ​റ്റ മാ​നെ​ജ്മെ​ന്‍റ്), പ്ര​ബീ​ഷ് .ബി ( ​സ്പോ​ർ​ട്സ്) എ​ന്നി​വ​രെ​യും യോ​ഗം ഐ​ക്യ​ക​ണ്ഠ​ന തെ​ര​ഞ്ഞെ​ടു​ത്തു. ഷെ​രീ​ഫ് താ​മ​ര​ശേ​രി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു

സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ചേ​ർ​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ്് അ​സ്ലം ടി.​വി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ആ​ക്ടിം​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജാ​വേ​ദ് ബി​ൻ ഹ​മീ​ദ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ വി​നീ​ഷ്. പി.​വി സാ​ന്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ച​ർ​ച്ച​ക​ൾ​ക്കൊ​ടു​വി​ൽ വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ൾ യോ​ഗം അം​ഗീ​ക​രി​ച്ചു. ഭ​ര​ത​ൻ ഇ.​സി, ഇ​ന്ദി​ര രാ​ധാ​കൃ​ഷ്ണ​ൻ, സ്മി​ത ര​വീ​ന്ദ്ര​ൻ, ശ്രീ​നി​വാ​സ​ൻ.​ഇ.​പി, ഷാ​ഫി കൊ​ല്ലം, സു​നി​ൽ ആ​ര​തി​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു. വാ​ർ​ഷി​ക ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ ജാ​വേ​ദ് ബി​ൻ ഹ​മീ​ദ് സ്വാ​ഗ​ത​വും, വി​നീ​ഷ്.​പി.​വി ന​ന്ദി​യും പ്ര​കാ​ശി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ