കുവൈറ്റ് സിറ്റി: പത്തനംതിട്ട അയിരൂർ കോട്ടത്തൂര്‍ സ്വദേശി മേപ്പുറത്ത് വർഗീസ് ജോസഫ്( 57 കുവൈറ്റിൽ നിര്യാതനായി. രണ്ടുമാസം മുൻപ് കോവിഡ് മുക്തനായ ഇദ്ദേഹം തുടർ ചികിത്സയിൽ ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. അബ്ബാസിയ സെന്റ് ജോണ്‍സ് മാർത്തോമാ ചർച്ച് ട്രസ്റ്റിയാണ് . ഭാര്യ: റീത്ത ഫിലിപ്പ്. മക്കൾ: റോണി വർഗീസ്, റീബൻ വർഗീസ്, റിജോയ് വർഗീസ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ