കുവൈറ്റ് സിറ്റി : കുവൈറ്റ് വിദേശകാര്യ മന്ത്രിയുമായി ഇന്ത്യൻ അംബാസിഡർ കൂടിക്കാഴ്ച്ച നടത്തി. . പ്രവാസികളെ സംബന്ധിച്ച വിഷയങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ചർച്ചയായതായി എംബസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു. കൂടികാഴ്ചയിൽ കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിലേയും ഉന്നത എംബസി ഉദ്യോഗസ്ഥരും സംബന്ധിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ