മനാമ: റംസാൻ കാലത്തെ ഇഫ്താർ വിതരണത്തിനുള്ള യൂത്ത് ഇന്ത്യ വോളണ്ടിയർ വിംഗ് രൂപീകരിച്ചു .കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ഭക്ഷണമെത്തിക്കാൻ മനാമ, റിഫ, മുഹറഖ്, സിൻജ് എന്നീ ഏരിയകളിൽ വോളണ്ടിയർ സേവനം ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 3322 3634 നന്പറിൽ ബന്ധപ്പെടുവാൻ യൂത്ത്ഇന്ത്യ എക്സ്ക്യൂട്ടീവ് സമിതി അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
റിപ്പോർട്ട്: സലിം കോട്ടയിൽ