ജിദ്ദ: ജിദ്ദ പത്തനംതിട്ട ജില്ലാ സംഗമം (പിജഐസ് ) പന്ത്രണ്ടാം വാർഷികത്തിൽ പ്രഖ്യാപിച്ച കലാ, സാഹിത്യ, സാംസ്കാരിക, സാമൂഹിക, ജീവകാരുണ്യ, വിദ്യാഭ്യാസ അവർഡുകൾ വിതരണം ചെയ്തു.
പിജെസ് മുൻ എക്സിക്യൂട്ടീവ് അംഗമായിരുന്ന ഉല്ലാസ് കുറുപ്പിന്റെ സ്മരണ നിലനിർത്തുന്നതിനായി വർഷംതോറും വാർഷികത്തിൽ ജിദ്ദയിലെ കലാ-സാംസ്കാരിക, സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്ന ഒരു വ്യക്തിക്കു നൽകുന്ന ഉല്ലാസ് കുറുപ്പ് മെമ്മോറിയൽ അവാർഡ് ഈ വർഷം നാടക രംഗത്തെ സംഭാവനയ്ക്ക് ജിദ്ദയിലെ നാടക രംഗത്ത് പ്രവർത്തിക്കുന്ന മികച്ച കലാകാര·ാരിൽ ഒരാളായ മുഹ്സിൻ കാളികാവിനും, പിജെസ് ഫൗണ്ടർ മെന്പറും, എക്സിക്യൂട്ടീവ് അംഗവും, ജിദ്ദയിലെ ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ജിദ്ദയിൽ മരണപ്പെട്ട ഷാജി ഗോവിന്ദന്റെ സ്മരണ നിലനിർത്തുന്നതിനായി ജിദ്ദയിലെ ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന കെ.റ്റി.എ. മുനീറിനും, പിജഐസ് അംഗങ്ങളുടെ മക്കളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി പന്ത്രണ്ടാം ക്ലാസ് പാസായ മാസ്റ്റർ രോഹൻ കോശി തോമസിനും നൽകുന്ന അവർഡുകൾ ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ലഘു ചടങ്ങിൽ പ്രസിഡൻറ് എബി കെ ചെറിയാൻ മാത്തൂർ കൈമാറി. ജനറൽ സെക്രട്ടറി വിലാസ് അടൂർ , ഖജാൻജി സിയാദ് അബ്ദുള്ള പടുതോട് , വൈസ് പ്രസിഡൻറ് അലിതേക്കുതോട്, ഉപദേശകകമ്മിറ്റി കണ്‍വിനർ നൗഷാദ് അടൂർ , പിആർഒയും, ചീഫ് ഏരിയ കോർഡിനേറ്ററുമായ അനിൽ കുമാർ പത്തനംതിട്ട തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ