ന്യൂഡൽഹി: ദക്ഷിണ് പുരി, ഡിഡി, എ ഫ്ളാറ്റ് 20/197, പരേതനായ ജോയി സ്റ്റിഫന്റ് ഭാര്യ നൈതാമ്മ ജോയി (കുഞ്ഞുമോൾ- 69) കോവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം അൽഭ, ഒമേഗ ക്രിസ്തൻ വെൽഫയർ സെമിത്തേരിയിൽ നടത്തി. പരേത പച്ചിക്കര കനംന്പാറിയിൽ കുടുംബാംഗമാണ്. മക്കൾ: ജിബിൻ, ജോബിൻ (ഡൽഹി). മരുമക്കൾ: ഷൈജി ജി ബിൻ, സൗമ്യ.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്