നീണ്ടൂർ: നീണ്ടൂർ സർവീസ് സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി മാളിയേക്കലായ നെടുംതുരുത്തിൽ എം.ജെ. ജേക്കബ് (84) നിര്യാതനായി. സംസ്കാരം ഏപ്രിൽ 11 ഞായറാഴ്ച 3.30ന് നീണ്ടൂർ സെൻറ് മൈക്കിൾസ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ ഗ്രേസി കിടങ്ങൂർ മുത്തൂറ്റിൽ കുടുംബാംഗം.
മക്കൾ: ഐവി (ഓസ്ട്രിയ), റെനി, ലേഖ, ജിസ്മോൻ (മൂവരും ഫ്ളോറിഡ), രമ്യ(ഡാളസ്).
മരുമക്കൾ: ജോസ് മുളക്കൽചിറയിൽ ഒളശ (ഓസ്ട്രിയ), മിനു പുല്ലുകാട്ട് കിടങ്ങൂർ, ലൂക്ക് തച്ചാറ, കുമരകം , നിത്യ ചെറുശേരിൽ, കുമരകം (മൂവരും ഫ്ളോറിഡ), ബിജു തെക്കനാട്ട്, കൊച്ചി (ഡാളസ്).
തത്സമയ സംപ്രേഷണം ക്നാനായ വോയിസിൽ കാണാവുന്നതാണ്.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ