കുവൈറ്റ് സിറ്റി: വികസനത്തിനും സമാധാനത്തിനുമുള്ള അന്താരാഷ്ട്ര കായിക ദിനാഘോഷം സംഘടിപ്പിച്ച് ഇന്ത്യൻ എംബസി. ഫെയ്സ്ബുക്ക് ലൈവിലൂടെ സംഘടിപ്പിച്ച ആഘോഷ പരിപാടി ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യയുടെ കായിക ചരിത്രത്തെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചും കായിക രംഗത്തെ വികസനത്തിനായി ഫിറ്റ് ഇന്ത്യ, ഖേലോ ഇന്ത്യ തുടങ്ങിയവയുടെ കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ബാഡ്മിന്റണ്‍, ക്രിക്കറ്റ് മത്സരങ്ങൾക്കായി എല്ലാ വർഷവും ന്ധഅംബാസിഡർ കപ്പ്ന്ധ നൽകുമെന്നും അദ്ദേഹം അറിയിച്ചു. ’ഇന്ത്യൻ സ്പോർട്സ് നെറ്റ്വർക്ക് (ഐഎസ്എൻ), കുവൈറ്റിന്റെ ഒൗദ്യോഗിക ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ