ഡാളസ്: ഡാളസ് കൗണ്ടി ഗാർലാൻഡ് സിറ്റിയിലെ കൊട്ടാരക്കര പട്ടാഴി കുഴിവിളയിൽ മാത്യു ഉണ്ണൂണ്ണിയുടെ(കുഞ്ഞുമോൻ) ഭാര്യ സൂസൻ മാത്യു (70) നിര്യാതയായി. പരേതരായ മങ്ങാരത്തിൽ വടവുകോട് കുര്യൻ വർക്കിയുടെയും അന്നാമ്മ വർക്കിയുടെയും മകളാണ് പരേത. 1999 മുതൽ ഡാളസ് ന്യൂ ടെസ്റ്റ്മെന്റ് മിനിസ്ട്രി സഭാംഗമായിരുന്നു. ഇരുപത്തി എട്ടു വർഷത്തോളം കുടുംബസമ്മേതം ബോംബയിലെ മലാഡിലും വസായിലും ടിപിഎം സഭാംഗമായിരുന്നു.
മക്കൾ : സിനി മാത്യു- അൽഫി രാജു, ഡാനി മാത്യു- ഐറിൻ ജേക്കബ് , ബ്ലെസി മാത്യു- നിബിൻ വർഗീസ് (എല്ലാവരും ഡാളസ് .
കൊച്ചു മക്കൾ: ആരോണ്‍, എയ്ഞ്ചലാ, ജോനാഥൻ, ഡാനിയേൽ, ഈതെൻ
പൊതുദർശനം : ഏപ്രിൽ ഒൻപതാം തീയതി വെള്ളിയാഴ്ച വൈകിട്ട് 700 ന് ന്യു ടെസ്റ്റമെന്റ് ചർച്ചിൽ (New Testament Church, 2545 John West Rd, Dallas, Tx 75228)
സംസ്കാര ശുശ്രൂഷ: ഏപ്രിൽ പത്തിന് ശനിയാഴ്ച രാവിലെ പത്തു മുതൽ ന്യു ടെസ്റ്റമെന്റ് ചർച്ച്
തുടർന്നു സണ്ണിവെയിലിൽ ന്യൂ ഹോപ് ഫ്യൂണറൽ ഹോമിൽ സംസ്കാരം . (New Hope Funeral Home, 500 US-80, Sunnyvale, Tx 75182).
വേ ൾഡ് മലയാളി കൗണ്‍സിൽ ഡിഎഫ്ഡബ്ല്യൂ പ്രൊവിൻസ് സൂസന്റെ നിര്യാണത്തിൽ അനുശോചിച്ചു . നമക്കൾക്കും കൊച്ചുമക്കൾക്കും സുഹൃത്തുക്കൾക്കും സഭയ്ക്കും മറക്കാനാവാത്ത ഓർമ്മകൾ ബാക്കി നിർത്തി അനുഗ്രഹീത ആത്മീയ ജീവിതം കാഴ്ചവച്ച സ്നേഹവതിയായിരുന്നു സൂസൻ എന്ന് വേൾഡ് മലയാളി കൗണ്‍സിൽ ഡിഎഫ്ഡബ്ല്യൂ പ്രോവിൻസിന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
മാത്യു ഉണ്ണൂണ്ണി: 214-240-9475
ബോബൻ ഉണ്ണൂണ്ണി: 214-458-8623
റിപ്പോർട്ട് പി ചെറിയാൻ