കുവൈറ്റ്: ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ പുതിയ ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടിക്കാഴ്ച നടത്തി. സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും, കുവൈറ്റിലെ ഇന്ത്യൻ സമൂഹം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. എല്ലാത്തിനും ഉചിതമായ രീതിയിൽ പരിഹാരം കാണാമെന്ന് സ്ഥാനപതി ഉറപ്പു നൽകി.
ഇടിക്കി അസോസിയേഷൻ പ്രസിഡന്റ് ജിജി മാത്യു, ജനറൽ സെക്രട്ടറി അഡ്വ. ലാൽജി ജോർജ്, ട്രഷറർ അനീഷ്. പി., വൈസ് പ്രസിഡന്റ് ടോം എടയോടി, ജോയിന്റ് സെക്രട്ടറി നോബിൻ ചാക്കോ, ജോയിന്റ് ട്രഷറർ പ്രിൻസ് സെബാസ്റ്റ്യൻ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ശെയ്യബഴലീൃഴലബ2021മുൃശഹ7.ഷുഴ
റിപ്പോർട്ട്: സലിം കോട്ടയിൽ