കുവൈറ്റ്: ഫോക്കസ് (ഫോറം ഓഫ് കാഡ് യുസേഴ്സ് കുവൈറ്റ് ) യൂണിറ്റ് ഏഴിന്റെ (അബാസിയ) വാർഷിക യോഗം എക്സിക്യൂട്ടിവ് അംഗം കെ. രതീശന്റെ അധ്യക്ഷതയിൽ സൂം പ്ലാറ്റ്ഫോമിൽ നടത്തപ്പെട്ടു. കണ്‍വീനർ ജോഹർ എബ്രഹാം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രസിഡന്റ് സലിം രാജ്, ട്രഷറർ ജോസഫ് എം.ടി, വൈസ് പ്രസിഡന്റ് തന്പി ലൂക്കോസ്, ജോ: സെക്രട്ടറി പ്രശോബ് ഫിലിപ്പ്, ജോ: ട്രഷറർ ഷാജൂ എം ജോസ്, ജോളി തോമസ്, അനസ് പി.സി, ജെയിംസ് ഉമ്മൻ, സാജൂ ജോസഫ്, തോമസ് ടി.കെ, ഷീഫർ രവിന്ദ്രൻ, എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി മനോജ് മാത്യൂ (എക്സിക്യൂട്ടീവ്) ജോഹർ എബ്രഹാം (കണ്‍വീനർ), ഷിബു മാത്യൂ(ജോ: കണ്‍വീനർ) എന്നിവരെ തെരഞ്ഞെടുത്തു. സത്യൻ എം.ടി. സ്വാഗതവു ഷാജിമോൻ അനുശോചനവും, ഷിബു മാത്യൂ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ